വൃത്തിയുള്ള നഖങ്ങള് സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും ലക്ഷണമാണ്. കേടായ നഖങ്ങള് ആരോഗ്യത്തെ മാത്രമല്ല ജീവിത നിലവാരത്തെയും ബാധിക്കാറുണ്ട്. ......
സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായിട്ടാണ് സൗത്ത് ബ്ലോക്കിൽ 'ബെസ്റ്റ് 360 ക്ലിനിക്ക് ആരംഭിക്കുന്നത്. സ്ത്രീകളിൽ സ്തനങ്ങളിൽ പ്രായത്തിനനുസരിച്ച് പല രീതികളിലുള്ള മാറ്റങ്ങളുണ്ടാവാം. ......
സ്റ്റോക്ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. വെനസ്വലയിലെ രാഷ്ട്രീയ നേതാവ് മരിയ കൊറീന മചാഡോയ്ക്കാണ് സമാധാനത്തിനുള്ള നൊബേൽ. ......
ദക്ഷിണേന്ത്യയിലെ സൂപ്പർ നായികമാരിലൊരാളാണ് തൃഷ. മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ', 'തഗ് ലൈഫ്' എന്നിവയാണ് തൃഷയുടേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങൾ. ......
കട ഉദ്ഘാടനത്തിന് ഉടുപ്പില്ലാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ സംസ്കാരമെന്ന് യു പ്രതിഭ എംഎൽഎ. തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറുകയാണെന്നും യു പ്രതിഭ പറഞ്ഞു. ......
സ്ത്രീജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയുള്ള ആർത്തവ അവധി അനുവദിക്കാൻ കർണാടകം തീരുമാനിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ......
കൊച്ചി – ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥാപിച്ച വിശാലമായ വെള്ള ക്യാൻവാസിൽ വളരെ പെട്ടെന്നാണ് വർണ്ണാഭമായ കൈപ്പടങ്ങളും ഹൃദയസ്പർശിയായ സന്ദേശങ്ങളും നിറഞ്ഞത്. കൊച്ചിയിലെ പ്രമുഖ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററായ പ്രയത്ന ഒരുക്കിയ "വോൾ ഓഫ് ഹോപ്പ്" കാമ്പയിനാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയത്. ......
വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്ക്കാരിന് ലഭിച്ചു.
പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. ......
ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിനെതിരെ ബി എം. എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൽ ഭാഗമായി ബി എം എസ് ആല പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന വിശദീകരണ യോഗം നടത്തി.
ബി എം എസ് ജില്ലാ പ്രസിഡൻ്റ് എൻ ദേവദാസ് ഉദ്ഘാടനം ചെയ്തു .
വ്യവസായ - കാർഷിക മേഖല തകർന്നു അനിയന്ത്രിതമായ വിലക്കയറ്റം ക്രമസമാധാന തകർച്ച എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമായി. ......
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അയച്ച അപകീർത്തി നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു. ......